മാൾട്ടാ വാർത്തകൾ

ഇന്നുമുതൽ യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ

യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ. ശനിയാഴ്ച മുതൽ വിൽപ്പന നടത്തുന്ന എല്ലാ മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും ഇയർഫോണുകളും മറ്റ് പോർട്ടബിൾ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ ഉപയോഗിച്ച് വിൽക്കേണ്ടി വരുമെന്നാണ് EU അറിയിപ്പ്. 2026 ഏപ്രിൽ അവസാനത്തോടെ ലാപ്ടോപ്പുകളിലും ഇത് ബാധകമാകും. 2009-ൽ ചാർജിംഗ് പോർട്ടുകൾ സ്റ്റാൻഡേർഡ് ചെയ്യാനുള്ള യൂറോപ്യൻ യൂണിയൻ നീക്കം നേരത്തെ പരാജയപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button