Month: July 2026
-
അന്തർദേശീയം
ട്രംപിന് തിരിച്ചടി; എച്ച്-1ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ നടപടി തടഞ്ഞ കീഴ്ക്കോടതി വിധിക്ക് സ്റ്റേയില്ല .
വാഷിങ്ടൺ ഡിസി : എച്ച്-1ബി വിസ നടപടികളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ(ഏകദേശം 83 ലക്ഷത്തിലധികം രൂപ) ഫീസ്…
Read More » -
അന്തർദേശീയം
സിറിയൻ ജനതയ്ക്ക് ഐക്യദാർഢ്യം; യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ദമസ്കസിൽ
ബെയ്റൂട്ട് : സിറിയൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ദമസ്കസിലെത്തി. ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിനും മുൻപാണ് ഒരു ഐക്യരാഷ്ട്ര സഭയുടെ തലവൻ അവസാനമായി സിറിയ…
Read More » -
അന്തർദേശീയം
ചൈനയിലും ഹോങ്കോങിലും വീശിയടിച്ച് നൗൾ ചുഴലിക്കാറ്റ്; 150ലധികം വിമാനങ്ങൾ റദ്ദാക്കി
ബീജിംഗ് : ചൈനയുടെ തെക്കൻ പ്രവിശ്യയിലും ഹോങ്കോങിലും ശക്തിയിൽ വീശിയടിച്ച് നൗൾ ചുഴലിക്കാറ്റ്. ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നതിനാൽ ഹോങ്കോങ് വിമാനത്താവളത്തിൽ നിന്നുള്ള 150ലധികം വിമാനങ്ങൾ…
Read More » -
അന്തർദേശീയം
കുടുംബാംഗങ്ങളുടെ തമ്മില്ത്തല്ല്; ഈസി ജെറ്റ് വിമാനം കാനറി ദ്വീപിൽ എമർജൻസി ലാൻഡിങ്
ലിവർപൂൾ : കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം വിമാനത്തിനുള്ളിൽ വരെയായതോടെ അധികൃതർക്ക് എമർജൻസി ലാൻഡിങ് അല്ലാതെ മറ്റൊരു വഴിയില്ലാതായി. യുകെയിലെ ലിവർപൂളിലേക്ക് പോയ വിമാനമാണ് യാത്രക്കാർ തമ്മിലുണ്ടായ തമ്മിലടി…
Read More » -
അന്തർദേശീയം
ലൈംഗിക ആരോപണം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറെ വോട്ടെടുപ്പിലൂടെ പുറത്താക്കി.
ഹേഗ് : ലൈംഗിക ആരോപണം ഉയര്ന്നതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ചീഫ് പ്രോസിക്യൂട്ടറെ വോട്ടെടുപ്പിലൂടെ പുറത്താക്കി. ഹേഗിലെ കോടതിയിൽ ചീഫ് പ്രോസിക്യൂട്ടറായ 56-കാരൻ ബാരിസ്റ്റർ കരീം…
Read More » -
അന്തർദേശീയം
കാനഡയിൽ ഇന്ത്യക്കാരി വീട്ടിൽ കൊല്ലപ്പെട്ടു; പങ്കാളി അറസ്റ്റിൽ
ഒട്ടാവ : കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി ദാരുണമായി കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫ്രാൻസിലും സ്പെയിനിലും അതിരൂക്ഷമായ കാട്ടുതീ; സ്പെയിനിൽ അടിയന്തരാവസ്ഥ
മാഡ്രിഡ് : യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ അതിരൂക്ഷമായി പടരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നിന്നായി മൂന്ന്…
Read More » -
അന്തർദേശീയം
യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്കിന്റെ കാലാവധി നീട്ടി
ന്യൂയോർക്ക് : അമേരിക്കയുടെ ഭീഷണിയെയും കനത്ത രാഷ്ട്രീയ എതിർപ്പുകളെയും അതിജീവിച്ച് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്കിന്റെ കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി നൽകി. യു.എൻ…
Read More » -
അന്തർദേശീയം
സ്പേസ് എക്സിന്റെ പതിമൂന്നാമത് സ്റ്റാർഷിപ്പ് പരീക്ഷണം വിജയം
വാഷിങ്ടൺ ഡിസി : ഈ വർഷാവസാനത്തോടെ പതിവ് സേവനങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. വെള്ളിയാഴ്ച…
Read More » -
മാൾട്ടാ വാർത്തകൾ
വ്യാപകമായ വൈദ്യുത തടസ്സത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചർച്ച് കമ്മീഷൻ
മാൾട്ടയിലുടനീളം ഉണ്ടാകുന്ന വ്യാപകമായ വൈദ്യുത തടസ്സങ്ങളിൽ കത്തോലിക്കാ സഭയുടെ ‘ഇന്റർഡയോസിസൻ കമ്മീഷൻ ഫോർ ദി പ്രൊമോഷൻ ഓഫ് ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്മെന്റ്’ ആശങ്ക രേഖപ്പെടുത്തി. ഇടയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി…
Read More »