Day: October 10, 2025
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് 19 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് യുകെ ലീഡ്സ് സർവകലാശാല
ലീഡ്സ് : അക്കാദമിക് വർഷമായ 2026ൽ പ്രവേശനം നേടുന്ന പ്രതിഭാധനരായ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ലീഡ്സ് സർവകലാശാല ഇന്റർനാഷണൽ എക്സലൻസ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ബിരുദ, ബിരുദാനന്തര പഠനം തിരഞ്ഞെടുക്കുന്ന…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറ്റലിയിൽ പൊതുസ്ഥലത്ത് ബുർഖയും നിഖാബും നിരോധിക്കുന്നു
റോം : പ്രധാനമന്ത്രി ജോർജിയ മെലോണി നയിക്കുന്ന ഇറ്റാലിയൻ സർക്കാർ രാജ്യമെമ്പാടുമുള്ള പൊതുസ്ഥലങ്ങളിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരു പുതിയ ബിൽ കൊണ്ടുവരാനൊരുങ്ങുന്നു. “ഇസ്ലാമികവും സാംസ്കാരികവുമായ വേർതിരിവ്”…
Read More » -
Uncategorized
കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പത് പേർ കൊല്ലപ്പെട്ടു; പാക്ക് വ്യോമാക്രമണമെന്ന് സംശയം
കാബൂള്‍ : കാബൂളിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. പാകിസ്താനാണ് ആക്രമണത്തിന് പിറകിലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പാക് സൈന്യം വ്യോമാക്രമണം നടത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.…
Read More » -
അന്തർദേശീയം
‘സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു’; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം
വാഷിങ്ടണ്‍ ഡിസി : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ…
Read More » -
മാൾട്ടാ വാർത്തകൾ
കാറിനുള്ളിൽ കുടുങ്ങിയത് മണിക്കൂറുകൾ; മാറ്റർ ഡീ കാർപാർക്കിൽ ഒരുവയസുകാരന് ദാരുണാന്ത്യം
മേറ്റർ ഡീ ഹോസ്പിറ്റൽ കാർപാർക്കിൽ ഒരു വയസ്സുകാരനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.…
Read More » -
അന്തർദേശീയം
സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്
സ്റ്റോക് ഹോം : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക്…
Read More » -
കേരളം
തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു
തിരുവനന്തപുരം : മലയാളത്തിന്റെ കൾട്ട് സിനിമയായ തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന പോളിക്കാർപ്പിന്റെയും…
Read More » -
കേരളം
കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം; ഏഴ് പേര്‍ക്ക് പരിക്ക്
കണ്ണൂർ : കണ്ണൂര്‍ പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിത്തം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്. രണ്ടാളുടെ നില ഗുരുതരമാണ്.…
Read More » -
കേരളം
പാലിയേക്കര ടോൾ പിരിവ് വിലക്ക് ചൊവ്വാഴ്ച വരെ തുടരും
കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും വെള്ളിയാഴ്ച വരെ…
Read More » -
അന്തർദേശീയം
ഫിലിപ്പീന്‍സില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
മനില : ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More »