Month: April 2023
-
ചരമം
നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട് : മലയാള സിനിമയിൽ കോഴിക്കോടൻ ചിരി പടർത്തിയ മഹാനടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ബുധനാഴ്ച പകൽ ഒന്നിനായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി…
Read More » -
നടന് മാമുക്കോയ അന്തരിച്ചു
നാല് പതിറ്റാണ്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നടന് മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു മരണം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ്…
Read More » -
ദേശീയം
കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് 5 സൈനികർ മരണപെട്ടു ; ഇടിമിന്നലേറ്റതെന്ന് സംശയം.
ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് 5 ജവാൻമാർ മരണപ്പെട്ടു. ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം. മലയോര മേഖലയിലെ കനത്ത മഴയ്ക്കിടെ, ഇടിമിന്നലേറ്റതിനെ…
Read More » -
ദേശീയം
രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി സൂറത്ത് കോടതി; അയോഗ്യത തുടരും
മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് എം പി…
Read More » -
കേരളം
ഗതാഗത നിയമലംഘനങ്ങൾക്ക് നാളെമുതൽ പിടിവീഴും; നിരീക്ഷിക്കാൻ 726 ക്യാമറകൾ, രണ്ടാംതവണ പിഴ കൂടും
തിരുവനന്തപുരം : റോഡപകടങ്ങൾകുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴം മുതൽ പ്രവർത്തിച്ചു തുടങ്ങും.…
Read More » -
ദേശീയം
ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്; ചൈനയെ മറികടന്നു
ന്യൂഡൽഹി > ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായെന്നും ചൈനയുടേത് 142.57 കോടിയാണെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച് ദേശീയ…
Read More » -
ദേശീയം
കൊവിഡ്; രാജ്യത്ത് ഇന്നും നാളെയും മോക്ഡ്രിൽ
രാജ്യത്ത് ഇന്നും നാളെയും മോക്ഡ്രിൽ. വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍…
Read More » -
Uncategorized
പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ
ലോകത്തിന്റെ പാപങ്ങൾ തോളിലേറ്റി കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുർബാന, തിരുകർമങ്ങൾ എന്നിവ…
Read More » -
അന്തർദേശീയം
ഇന്ത്യക്കാരടക്കം 9,000 പേരെ കുവൈത്ത് നാടുകടത്തി
മനാമ> 4,000 സ്ത്രീകൾ ഉൾപ്പെടെ 9,000ൽ അധികം പ്രവാസികളെ കുവൈത്ത് നാടുകടത്തി. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ക്രിമിനൽ കേസുകളിലും ക്രമക്കേടുകളിലും ഉൾപ്പെട്ടതിനെ തുടർന്നാണ് നാടുകടത്തലെന്ന് സുരക്ഷാ വൃത്തങ്ങൾ…
Read More » -
കേരളം
174 കുടുംബങ്ങൾക്ക് കൂടി സ്വന്തം ലൈഫ് . നാല് ഭവനസമുച്ചയങ്ങൾ കൂടി മുഖ്യമന്ത്രി കൈമാറി
ലൈഫ് പദ്ധതിക്ക് വൻ ജനപിന്തുണയാണെന്നും 14 ലക്ഷംപേരാണ് സംസ്ഥാനത്ത് ഈ പദ്ധതിയിലുടെ സ്വന്തം വീടിനർഹരായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂരഹിത–ഭവനരഹിതരായ 174 കുടുംബങ്ങൾക്ക് സർക്കാർ കരുതലിൽ…
Read More »