Uncategorized

പ്രത്യാശയുടെ സന്ദേശവുമായി ഈസ്‌റ്റർ

ലോകത്തിന്റെ പാപങ്ങൾ തോളിലേറ്റി കുരിശുമരണം വരിച്ച യേശുക്രിസ്‌തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്‌മരണയിൽ ക്രൈസ്‌തവർ ഇന്ന് ഈസ്‌റ്റർ ആഘോഷിക്കും. ദേവാലയങ്ങളിൽ ശുശ്രൂഷകൾ, ദിവ്യബലി, കുർബാന, തിരുകർമങ്ങൾ എന്നിവ നടത്തും. സ്‌നേഹത്തിന്റെയും പുതുപ്രതീക്ഷകളുടെയും ആഘോഷംകൂടിയായ ഈസ്‌റ്റർ 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ്‌ ക്രൈസ്‌തവർ ആചരിക്കുന്നത്‌.

ഏവർക്കും യുവധാര മാൾട്ടയുടെ

ഈസ്റ്റർ ആശംസകൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button