കേരളം
-
മൂന്നാർ അതിശൈത്യത്തിലേക്ക്; വിനോദസഞ്ചാരമേഖലക്ക് ഉണർവേകി തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക്
മൂന്നാർ : വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര,…
Read More » -
താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട് : താമരശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ്…
Read More » -
പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
പാലക്കാട് : പാലക്കാട് ജില്ലയില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ 12ാം വാര്‍ഡ് ചാഴിയാട്ടിരിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെ…
Read More » -
നീലേശ്വരത്ത് പൂമാരുതന്‍ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി
നീലേശ്വരം : പൂമാരുതന്‍ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴില്‍ ശ്രീവിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം. പൂമാരുതന്‍ വെള്ളാട്ടത്തിനിടയില്‍ തെയ്യത്തിന്റെ…
Read More » -
കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് കത്തിനശിച്ചു; ആളപായമില്ല
കണ്ണൂർ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് (തിങ്കളാഴ്ച) രാവിലെ 6 മണിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തി നശിച്ചു. വിരാജ്പേട്ടയിൽ…
Read More » -
എഴുത്തുകാരൻ എം രാഘവന് അന്തരിച്ചു
കണ്ണൂർ : ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന് അന്തരിച്ചു. 95 വയസ്സായിരുന്നു. എഴുത്തുകാരന് എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും…
Read More » -
പുതുക്കാട് ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍ : കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍…
Read More » -
തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് ഗുരുതര പൊള്ളല്‍
തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചായകുടിക്കാനെത്തിയ…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.20 മുതല്‍ ഫലം എത്തിത്തുടങ്ങുമെങ്കിലും പൂർണഫലം ഉച്ചയോടെ ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ…
Read More »
