കേരളം
-
രാമചന്ദ്രന്റെ മരണം വേദനാജനകം; കേരളീയർക്ക് സഹായം ഉറപ്പാക്കാൻ നോർക്ക റൂട്സിന് നിർദേശം നൽകി : മുഖ്യമന്ത്രി
തിരുവനന്തപുരം : പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ നോർക്ക റൂട്സിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം…
Read More » -
പഹല്ഗാം ഭീകരാക്രമണത്തില് മരിച്ചവരില് മലയാളിയും
പഹല്ഗാം ഭീകരാക്രമണത്തില് മരിച്ചവരില് മലയാളിയും. മരിച്ചത് ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്(65). കൊല്ലപ്പെട്ടത് മകളുടെ മുന്നില്വെച്ചാണെന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് പുറത്തുവരുന്നത്. വിനോദ സഞ്ചാരത്തിന് കുടുംബത്തിനോടൊപ്പം എത്തിയതായിരുന്നു.
Read More » -
കശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി
കശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ…
Read More » -
കോട്ടയത്ത് അരുംകൊല; വ്യവസായിയും ഭാര്യയും വീട്ടിനുള്ളില് മരിച്ചനിലയില്
കോട്ടയം : തിരുവാതുക്കലില് ദമ്പതികള് വീട്ടിനുള്ളില് മരിച്ച നിലയില്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ്…
Read More » -
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി 220 ഏക്കര് ഭൂമി കൂടി കൈമാറി : മന്ത്രി പി രാജീവ്
കൊച്ചി : കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിര്മാണ പ്രവര്ത്തനങ്ങള്ക്കായി 220 ഏക്കര് ഭൂമിയ കൂടി കൈമാറിയതായി മന്ത്രി പി രാജീവ്. ആദ്യഘട്ടത്തില് കൈമാറിയ 105.26…
Read More » -
കൊട്ടാരക്കരയിൽ കാർ ബൈക്കിൽ ഇടിച്ച് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷൈൻ മരിച്ചു
കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈനാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. മുന് മുഖ്യമന്ത്രി ഉമ്മൻ…
Read More » -
‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’; മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
കാസർഗോഡ് : ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും…
Read More » -
എല്ലാ മേഖലകളിലും കേരളം നമ്പര് വണ്; ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു : മുഖ്യമന്ത്രി
കാസര്കോട് : ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന് കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്…
Read More » -
രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷവും ‘എന്റെ കേരളം’ പ്രദര്ശന വിപണന മേള ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം : രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷത്തിന്റെയും ‘എന്റെ കേരളം’ പ്രദര്ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് കാസര്കോട് കാലിക്കടവ് മൈതാനത്തില്…
Read More »