കേരളം
-
16,638 ജീവനക്കാർ ഇന്നു പടിയിറങ്ങും, വിരമിക്കൽ ആനുകൂല്യം നൽകാൻ വേണ്ടത് 9151 കോടി
തിരുവനന്തപുരം: പൊലീസിലെ 800 പേരടക്കം സംസ്ഥാന സർവീസിലെ 16,638 ജീവനക്കാർ ഇന്നു പടിയിറങ്ങും. ഇതിൽ പകുതിയോളം അദ്ധ്യാപകരാണ്. ആകെ 22,000 പേരാണ് ഈ വർഷം വിരമിക്കുന്നത്. ഒരു…
Read More » -
കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത…
Read More » -
കാലവർഷം ഇന്ന് കരതൊടും, 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്കുപിന്നാലെ പതിവിലും നേരത്തെ കാലവർഷം എത്തുകയായി. കാലവർഷക്കാറ്റ് ഇന്നു വൈകുന്നേരത്തിനകം കരയിൽ പ്രവേശിക്കുമെന്നാണ് സൂചന. അഞ്ചു ദിവസം മഴ തുടരും. കുറച്ചുസമയം മാറിനിന്നേക്കാം.മദ്ധ്യ,…
Read More » -
അടുത്ത 24 മണിക്കൂറിൽ കാലവർഷമെത്തും; ഒരാഴ്ച സംസ്ഥാനവ്യാപകമായി ഇടിയോടു കൂടിയ മഴ
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഏഴുദിവസം…
Read More » -
തൃശൂരിൽ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് സുഖപ്രസവം
തൃശൂർ: കെഎസ്ആർടിസി ബസിനുള്ളിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി…
Read More » -
‘ആവേശം’ സ്റ്റൈലിൽ കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ; ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ
ആലപ്പുഴ: ആവേശം സിനിമയിലെ അംബാൻ സ്റ്റൈലിൽ സ്വിമ്മിങ് പൂൾ നിർമിച്ച് കുരുക്കിലായി യൂട്യൂബർ സഞ്ജു ടെക്കി. സഫാരി കാറിനുള്ളിലാണ് സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. വെള്ളം നിറച്ച വാഹനം…
Read More » -
കേരളത്തിൽ ഇക്കുറി 106% അധികമഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണു പ്രവചനം. ജൂലൈ–സെപ്റ്റംബർ മാസങ്ങളിലായിരിക്കും…
Read More » -
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 25ന്
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് എം ചെയര്മാൻ ജോസ് കെ മാണി, സിപിഐ…
Read More » -
കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനനേട്ടം ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ഗ്രാൻഡ് പ്രീ പുരസ്കാരം
ന്യൂഡല്‍ഹി : കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായല്‍ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന…
Read More » -
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുനെയ്ക്ക് പോകാൻ എത്തിയ മഹാരാഷ്ട്ര സ്വദേശി യാഷരൻ സിങാണ് പിടിയിലായത്.ഇയാളുടെ ബഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട…
Read More »