കേരളം
-
ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കരുത്, പള്ളിയില്‍ അടക്കം ചെയ്യണം; ഹൈക്കോടതിയെ സമീപിച്ച് മകള്‍
കൊച്ചി : അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. മൃതദേഹം…
Read More » -
എംഎം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും, മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന്
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. എട്ടുമുതല്‍ 8.30…
Read More » -
‘അടി കൂടി ദൗത്യത്തിനിറങ്ങാനികില്ല’, ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെ മടങ്ങുന്നു
ബെംഗ്ളൂരു: അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും…
Read More » -
400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പായ അന്ന വിഴിഞ്ഞത്തെത്തുന്നു
തിരുവനന്തപുരം: 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പായ അന്ന വിഴിഞ്ഞത്തെത്തുന്നു. സെപ്റ്റംബർ 25 ന് പുലർച്ചെ എംഎസ്സി അന്ന പുറം കടലിലെത്തും. വിഴിഞ്ഞെത്തുന്ന വലിയ മദർഷിപ്പാണ് അന്ന.…
Read More » -
ഗംഗാവാലിയില്‍ നിന്ന് കണ്ടെത്തിയത് അർജുൻ്റെ വാഹനഭാഗങ്ങളല്ല : ലോറിയുടമ മനാഫ്
ഷിരൂരില്‍ നിന്ന് കാണാതായ മലയാളി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിലിനിടയില്‍ ഗംഗാവാലി പുഴയുടെ അടിതട്ടില്‍ നിന്ന് കണ്ടെത്തിയ വാഹനഭാഗങ്ങൾ അര്‍ജുന്റെ വാഹനത്തിന്റേതല്ലെന്ന് സ്ഥിരീകരിച്ച് ലോറിയുടമ മനാഫ്. കണ്ടെടുത്ത ടയര്‍…
Read More » -
കണ്ണൂരില്‍ എംപോക്സ് ഇല്ല; യുവതിക്ക് ചിക്കന്‍പോക്സ് എന്ന് സ്ഥിരീകരണം
കണ്ണൂര്‍: എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. കണ്ണൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ചിക്കന്‍പോക്സ് ആണെന്ന് സ്ഥിരീകരിച്ചു.സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്ന…
Read More » -
കവിയൂർ പൊന്നമ്മയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ യാത്രാ മൊഴി
കൊച്ചി: അന്തരിച്ച മലയാള സിനിമാ നടി കവിയൂര്‍ പൊന്നമ്മയ്ക്ക് യാത്രാമൊഴി നല്കി നാട്. പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ചലച്ചിത്ര സാംസ്കാരിക രംഗത്തെ…
Read More » -
മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു
കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം,…
Read More » -
അർജുനെ കണ്ടെത്തുമോ?; ഡ്രഡ്ജര്‍ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങി, നാവികസേന മാർക്ക് ചെയ്ത പോയിന്റുകളിൽ ആദ്യം പരിശോധന
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ…
Read More » -
കണ്ണൂരിലും എംപോക്സ് ? വിദേശത്ത് നിന്നെത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ
കണ്ണൂർ: മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരിലും എംപോക്സ് രോഗമെന്ന് സംശയം. രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ ഒന്നിന് വിദേശത്ത് നിന്നും വന്നയാൾക്കാണ് എംപോക്സ്…
Read More »