അന്തർദേശീയം
-
അശാസ്ത്രീയമായ നിർമാണം : ചൈന ഫുജിയാൻ പ്രവിശ്യയിലെ യോങ്കാൻ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം
ബീജിങ് : ചൈന ഫുജിയാൻ പ്രവിശ്യയിലെ യോങ്കാൻ ജലവൈദ്യുത പദ്ധതിക്കെതിരേ അന്വേഷണം. ഗുരുതരമായ സുരക്ഷാ ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നിർമാണത്തിനായി ഗുണമേന്മയില്ലാത്ത വസ്തുക്കളുപയോഗിച്ചതായും അശാസ്ത്രീയമായ നിർമാണ രീതിയാണെന്നും അന്വേഷണത്തിൽ…
Read More » -
ആഗോള ആയുധവില്‍പ്പന റെക്കോര്‍ഡില്‍, വരുമാനം 679 ബില്യണ്‍ ഡോളര്‍; എസ്ഐപിആര്‍ഐ പഠന റിപ്പോര്‍ട്ട്
സ്റ്റോക്ക്ഹോം : ഗസ്സ, യുക്രൈൻ യുദ്ധങ്ങൾക്ക് പിന്നാലെ ആഗോളതലത്തില്‍ ആയുധ വില്പനയില് വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്ഐപിആര്‍ഐ) നടത്തിയ പുതിയ പഠനങ്ങള്‍…
Read More » -
20 വര്‍ഷത്തിനുള്ളില്‍ ജോലികള്‍ മിക്കതും നിർമിതബുദ്ധി ഏറ്റെടുക്കും : മസ്ക്
വാഷിങ്ടൺ ഡിസി : ആളുകള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ ജോലിക്ക് പോകാതിരിക്കുന്ന ലോകത്തേക്കുള്ള ദൂരം വിദൂരമല്ലെന്ന് സ്പേസ് എക്സ് തലവന്‍ ഇലോണ്‍ മസ്ക്. നിര്‍മിതബുദ്ധിയും റോബോട്ടുകളും അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത…
Read More » -
അഴിമതിക്കേസില്‍ മാപ്പ് നല്‍കണം; യുഎസ് പ്രസിഡന്റിന് കത്തയച്ച് നെതന്യാഹു
തെല്‍ അവിവ് : അഴിമതിക്കേസില്‍ മാപ്പ് നല്‍കണമെന്നും കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രസിഡന്റിന് കത്തയച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഴിമതി ആരോപണം രാജ്യത്തെ…
Read More » -
ശ്വാസകോശ അണുബാധ : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിൽ തുടരുന്നു
ധാക്ക : ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) ചെയർപേഴ്സണും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ ഗുരുതരാവസ്ഥയിൽ തുടരുന്നു. ബിഎസ്എസ് വാർത്താ ഏജൻസിയാണ്…
Read More » -
കലിഫോർണിയയിൽ കുടുംബ കൂട്ടായ്മയ്ക്ക് നേരെ ആക്രമണം; 4 മരണം
സ്റ്റോക്ക്ടൻ : കലിഫോർണിയയിലെ സ്റ്റോക്ക്ടനിൽ കുടുംബ കൂട്ടായ്മ നടന്ന ഓഡിറ്റോറിയത്തിൽ വെടിവയ്പ്പ്. 4 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരുക്ക്. പതിനാലുപേർ പങ്കെടുത്ത പരിപാടിക്ക് നേരെയാണു ആക്രമണം.…
Read More » -
വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണം : ട്രംപ്
വാഷിങ്ടൺ ഡിസി : വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ…
Read More » -
യൂറോപ്പിലും വടക്കേ അമേരിക്കയിലും പക്ഷിപ്പനി; ജാഗ്രത നിർദ്ദേശം
വാഷിങ്ടൺ ഡിസി : യൂറോപ്പിലും വടക്കേ അമേരിക്കയിലുടനീളമുള്ള വന്യപക്ഷികളെയും കോഴി ഫാമുകളെയും ബാധിക്കുന്ന പക്ഷിപ്പനി കേസുകൾ അസാധാരണമാംവിധം നേരത്തെ പൊട്ടിപ്പുറപ്പെടുന്നത്, വൻതോതിലുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമായ മുൻ…
Read More »

