മാൾട്ടാ വാർത്തകൾ

ബിർസെബ്ബുഗയിൽ തിങ്കളാഴ്ച ജലവിതരണം തടസ്സപ്പെടും

ഫെബ്രുവരി 23-ാം തീയതി തിങ്കളാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെ ബിർസെബ്ബൂഗയിലെ (Birżebbuġa) വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ സർവീസ് കോർപ്പറേഷൻറെ (WSC) അറിയിപ്പ്.

സ്റ്റോൺ ഏരിയ, ടാ’ ബെങ്ഹൈസ (Ta’ Bengħajsa), താൽ-പാപ്പ (Tal-Papa) പ്രദേശങ്ങളാണ് ബാധിത മേഖലകൾ. ജലവിതരണ പ്രശ്നങ്ങൾ ഹാൽ ഫാർ റേസ് ട്രാക്കുമായി (Ħal Far race track) ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മൂലമാണെന്നും. കൂടുതൽ വിവരങ്ങൾ ഡബ്യു.എസ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button