മാൾട്ടാ വാർത്തകൾ

ബോംബ് ഭീഷണി : ഗോസോ ഫെറി സർവീസ് താൽക്കാലികമായി നിർത്തിവച്ചു

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗോസോ ഫെറി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രാത്രി 9.15ന് സര്‍വീസ് പുനരാരംഭിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ട അറിയിച്ചു. എഎഫ്എമ്മിന്റെ എക്‌സ്‌പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്‌പോസല്‍ യൂണിറ്റ് ഭീഷണിയെക്കുറിച്ച് അന്വേഷിച്ചതായി ഗോസോ മന്ത്രി ക്ലിന്റ് കാമില്ലേരി ഫേസ്ബുക്കില്‍ കുറിച്ചു.
ഗോസോ സര്‍വീസ് നിര്‍ത്തിയതിനെത്തുടര്‍ന്ന് ഇirkewwa, Mഴarr Gozo ചാനല്‍ ടെര്‍മിനലുകളില്‍ വലിയ ക്യൂവാണ് അനുഭവപ്പെട്ടത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button