Month: October 2026
-
മാൾട്ടാ വാർത്തകൾ
സെബ്ബൂജ് സ്ക്വയറിലെ ജലധാരയിൽ നഗ്നനായ യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ്
സെബ്ബൂജ് സ്ക്വയറിലെ ജലധാരയിൽ നിന്ന് ഒരാൾ നഗ്നനായി ഇറങ്ങി വരുന്നതായി കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഇയാൾ ജലധാരയിൽ നിന്ന്…
Read More » -
അന്തർദേശീയം
സൈനിക സേവന നിയമം ലംഘിച്ചു; പ്രശസ്ത കെ-പോപ്പ് ഗായകൻ സോങിന് സസ്പെൻഡ് തടവുശിക്ഷ
സിയോൾ : സൈനിക സേവന നിയമം ലംഘിച്ച കേസിൽ പ്രശസ്ത കെ-പോപ്പ് ഗായകന് തടവുശിക്ഷ. ദക്ഷിണ കൊറിയൻ സൈനിക സേവന നിയമം ലംഘിച്ച മിനോ എന്ന സ്റ്റേജ്…
Read More » -
അന്തർദേശീയം
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ബോംബാക്രമണത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ടു; 11 പേർക്ക് പരിക്ക്
കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ ബോംബാക്രമണത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. തെക്കൻ ഹെൽമണ്ട് പ്രവിശ്യയിലും കിഴക്കൻ പ്രവിശ്യയായ കുനാറിലും നടന്ന ആക്രമണങ്ങളിൽ മൂന്ന്…
Read More » -
അന്തർദേശീയം
യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചു : ഇറാൻ വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ : ഏഴുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം തങ്ങൾക്ക് ലഭിച്ചതായി ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
Read More » -
അന്തർദേശീയം
സഹപാഠിയെ കൊലപ്പെടുത്തിയ കേസ് : യുഎസിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടു
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ 50 വയസുകാരിയുടെ വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടു. സഹപാഠിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്റ്റ പൈക്കിനെ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനുളള ശ്രമമമാണ്…
Read More » -
അന്തർദേശീയം
കിയവിലെ സയൻസ് അക്കാദമി കെട്ടിടത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; രണ്ട് മരണം
കിയവ് : കിയവ് നഗര മധ്യത്തിലുള്ള യുക്രെയ്ൻ അക്കാദമി ഓഫ് സയൻസസിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. പത്തൊൻപതാം നൂറ്റാണ്ടിൽ പണിത ചരിത്രപ്രസിദ്ധമായ…
Read More » -
അന്തർദേശീയം
കലിനിൻഗ്രാഡ് ഉപരോധം; നാറ്റോക്ക് റഷ്യയുടെ ആണവ മുന്നറിയിപ്പ്
മോസ്കോ : ബാൾട്ടിക് മേഖലയിൽ റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, കടുത്ത മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. റഷ്യയുടെ ഭാഗമായ കലിനിൻഗ്രാഡിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന്…
Read More » -
അന്തർദേശീയം
ശൈശവ വിവാഹം നിരോധിച്ച് കാലിഫോർണിയ
കാലിഫോർണിയ : യുഎസ് സംസ്ഥാനമായ കാലിഫോർണിയയിൽ ശൈശവ വിവാഹം നിരോധിക്കുന്ന ബില്ലിൽ (എ.ബി 1267) ഗവർണർ ഗാവിൻ ന്യൂസം ഒപ്പുവച്ചു. അടുത്ത ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ…
Read More » -
അന്തർദേശീയം
ആറാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം വികസിപ്പിക്കാൻ ബോയിങ്ങിന് കരാർ നൽകി യുഎസ് നാവികസേന
വാഷിങ്ടൺ ഡിസി : ആറാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം വികസിപ്പിക്കാൻ പ്രമുഖ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന് കരാർ നൽകി അമേരിക്കൻ നാവികസേന. 2,000 കോടി ഡോളറിന്റെ…
Read More » -
അന്തർദേശീയം
ഇറാൻ സൈന്യത്തിന് സഹായം നൽകുന്നു; 10 കമ്പനികളള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎസ്
വാഷിങ്ടൺ ഡിസി : സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ വീണ്ടും ഉപരോധവുമായി അമേരിക്ക. ഇറാന് സഹായം നല്കിയവര്ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ച് 10 കമ്പനികളള്‍ക്കെതിരെ…
Read More »