Month: July 2024
-
അന്തർദേശീയം
ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനി ഇറാനില്‍ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയും അംഗരക്ഷകനും ഇറാനില്‍ കൊല്ലപ്പെട്ടു. ഇറാൻ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസും ഇറാൻ സൈന്യമായ…
Read More » -
കേരളം
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു, മന്ത്രിയുടെ കൈക്കും തലക്കും പരിക്ക്
മഞ്ചേരി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാർ അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽവെച്ചാണ് അപകടമുണ്ടായത്. രാവിലെ ഏഴു മണിക്കാണ് അപകടം. മുണ്ടക്കൈയിലെ ദുരന്തസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും ഒപ്പമുള്ളവർക്കും മഞ്ചേരി…
Read More » -
കേരളം
നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു, കേന്ദ്രജല കമീഷന്റെ ജാഗ്രതാനിർദേശം
തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്തെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു . കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടി. ഇടുക്കിയിൽ ജലനിരപ്പ് 52.81 ശതമാനമായി. വയനാട് ബാണാസുര…
Read More » -
കേരളം
വയനാട് അടക്കം അഞ്ചുജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലുജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…
Read More » -
സ്പോർട്സ്
പാരീസ് ഒളിന്പിക്സ് : ഹോക്കിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
പാരീസ് : ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത രണ്ട് ഗോളിന് അയര്‍ലന്‍ഡിനെ തകർത്താണ് ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നത്. ഹര്‍മന്‍പ്രതീത് സിംഗാണ് രണ്ട് ഗോളുകളും…
Read More » -
കേരളം
ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം തുടങ്ങി; താൽക്കാലിക പാലം നിർമിച്ചു
വയനാട് : ഉരുപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി…
Read More »