Day: July 7, 2024
-
കേരളം
കൊച്ചിയില്‍ റെയില്‍ പാളത്തില്‍ മരം വീണു ; ട്രെയിനുകള്‍ വൈകുന്നു
കൊച്ചി : എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണു. ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപമാണ് മരം ട്രാക്കിലേക്ക് മറിഞ്ഞുവീണത്. രാവിലെ 9: 45ഓടെയാണ് സംഭവം. ഇതോടെ ട്രെയിന്‍…
Read More » -
അന്തർദേശീയം
പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
സിഡ്നി : യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ. സിഡ്നിയിലെ ബോണ്ടി ബീച്ചിന് സമീപം നടന്ന സംഭവത്തിലാണ് പെട്രോളിയം മന്ത്രി…
Read More » -
അന്തർദേശീയം
അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ് ; നാലുപേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കെന്റക്കിയിലെ ഒരു വീട്ടിൽ പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. നാലുപേരും സംഭവസ്ഥലത്തു…
Read More » -
കേരളം
ബിനോയ് വിശ്വം ഇരിക്കുന്ന പദവി മനസ്സിലാക്കണം, ഏറ്റുമുട്ടലിനില്ല : ഡിവൈഎഫ്ഐ
തിരുവനന്തപുരം : എസ്എഫ്ഐക്കെതിരായ വിമര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്ഐ. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം…
Read More » -
കേരളം
കോവിഡ് ക്ലെയിം നിരസിച്ചു ; ഇൻഷുറൻസ് കമ്പനി 2.85 ലക്ഷം നൽകണമെന്ന് ഉത്തരവ്
കൊച്ചി : കോവിഡ് ബാധിച്ച് 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന് രണ്ടരലക്ഷം രൂപയും 35,000 രൂപ…
Read More » -
ദേശീയം
കുല്ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം ; സൈനികക്യാമ്പിന് നേര്‍ക്ക് വെടിവെപ്പ്, ഏറ്റുമുട്ടല്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത…
Read More » -
ദേശീയം
സൂറത്തിലെ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു
സൂറത്ത് : ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും…
Read More » -
സ്പോർട്സ്
കോപ്പ അമേരിക്ക : പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വെ
ന്യൂയോര്‍ക്ക് : കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടത്തില്‍ നിന്നു മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ സെമി കാണാതെ പുറത്ത്. ക്വാര്ട്ടരില് ഉറുഗ്വെയോടു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്.…
Read More » -
സ്പോർട്സ്
യൂറോ കപ്പ് : പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ
മ്യൂണിക്ക് : പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയിൽ അവസാനിച്ചപ്പോൾ…
Read More » -
സ്പോർട്സ്
യൂറോ കപ്പ് : തുർക്കിയെ വീഴ്ത്തി ഓറഞ്ച് പട സെമിയിൽ
ബെർലിൻ : വൻ അട്ടിമറി ഭീഷണി ഉയർത്തിയ തുർക്കിയെ ഗംഭീര തിരിച്ചു വരവു നടത്തി കീഴടക്കി നെതർലൻഡ്സ് യൂറോ കപ്പ് സെമിയിൽ. ഒരു ഗോളിനു പിന്നിൽ നിന്ന…
Read More »