Month: June 2024
-
മാൾട്ടാ വാർത്തകൾ
യൂറോപ്പില്‍ കടുത്ത മദ്യപാന ശീലമുള്ളവരുടെ കണക്കില്‍ മാള്‍ട്ടീസ് ജനതയും
യൂറോപ്പില്‍ കടുത്ത മദ്യപാന ശീലമുള്ള ജനതകളുടെ പട്ടികയിൽ മാള്‍ട്ടീസ് ജനത മുന്നിലെന്ന് പഠനം. പ്രതിശീര്‍ഷ മദ്യ ഉപഭോഗം, ഇഷ്ടപ്പെട്ട പാനീയങ്ങളുടെ തരം, വ്യാപനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള…
Read More » -
സ്പോർട്സ്
ഡാനിഷ് വെല്ലുവിളി മറികടന്ന് ജർമനി യൂറോകപ്പ് ക്വാർട്ടറിൽ
മ്യൂണിക്ക്: യൂറോകപ്പിൽ ഡെന്മാര്ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.…
Read More » -
സ്പോർട്സ്
ലൗതാരോ മാര്‍ട്ടിനസിന് ഡബിള്‍, രാജകീയമായി തന്നെ അർജന്റീന ക്വാർട്ടറിൽ
ഫ്ലോറിഡ: ലൗതാരോ മാർട്ടിനസ് ഇരട്ട ഗോളുമായി കളംനിറഞ്ഞ പോരാട്ടത്തിൽ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. ഇതോടെ കോപ്പയിലെ അവസാന ഗ്രൂപ്പ് മത്സരവും ജയിച്ച് നിലവിലെ…
Read More » -
സ്പോർട്സ്
യൂറോ ചാമ്പ്യൻമാർ അവസാന എട്ടിലില്ല !; ഇറ്റലിക്ക് പുറത്തേക്കുള്ള വഴികാട്ടി സ്വിറ്റ്സർലൻഡ്
ബർലിൻ: ചാമ്പ്യന്മാരുടെ കളി മറന്ന ഇറ്റാലിയൻ ടീമിനെ പ്രീ ക്വാർട്ടറിൽ പാഠം പഠിപ്പിച്ച് സ്വിറ്റ്സർലൻഡ് യൂറോ കപ്പ് ക്വാർട്ടറിൽ. സ്കോർ: സ്വിറ്റ്സർലൻഡ്–2, ഇറ്റലി–0. റെമോ ഫ്രുലർ (37–ാം…
Read More » -
സ്പോർട്സ്
“വിട പറയാന്‍ ഇതിലും നല്ല സമയമില്ല” , കളിക്കാരനായും നായകനായും ലോകകിരീടം നേടി രോഹിത്തും വിരമിച്ചു
ബാർബഡോസ് : വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു.…
Read More » -
സ്പോർട്സ്
‘പുതു തലമുറക്കായി കളംവിടുന്നു’; രാജ്യത്തെ കിരീട നേട്ടത്തിലെത്തിച്ച് കിംഗ് കോഹ്ലി പടിയിറങ്ങി
ബാർബഡോസ്: ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടി…
Read More » -
സ്പോർട്സ്
ഇന്ത്യക്ക് ട്വന്റി 20 രണ്ടാം ലോക കിരീടം ; ദക്ഷിണാഫ്രിക്കയെ 7 റണ്ണിന് തോൽപിച്ചു
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ…
Read More » -
മാൾട്ടാ വാർത്തകൾ
മിശ്രിത മാലിന്യങ്ങൾക്ക് തെളിഞ്ഞു കാണുന്ന കറുത്ത ബാഗ്, അലക്ഷ്യമായി കൈകാര്യം ചെയ്താൽ ഇരട്ടി പിഴ
മിശ്രിത മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്താല്‍ ചുമത്തുന്ന പിഴ മാള്‍ട്ടയില്‍ ഇരട്ടിയാക്കി. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 75 യൂറോ പിഴയും വീട്ടുകാര്‍ക്ക് 25 യൂറോയുമാണ്…
Read More » -
ദേശീയം
ലഡാക്കിൽ സൈനിക ടാങ്ക് അപകടം : അഞ്ച് സൈനികർക്ക് വീരമൃത്യു
ലഡാക്ക്: ലഡാക്കിൽ സൈനിക ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖക്ക് സമീപമാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » -
കേരളം
വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നു ; ട്രയൽറൺ ജൂലൈയിൽ
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനസജ്ജമാകുന്നതിനു മുൻപുള്ള ട്രയൽറൺ ജൂലൈയിൽ നടത്തും. അദാനി തുറമുഖ കമ്പനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് ചരക്കുകപ്പൽ എത്തിക്കാനാണ് നീക്കം.കണ്ടെയ്നർ നിറച്ച ചരക്കുകപ്പൽ…
Read More »