Day: July 31, 2024
-
കേരളം
കാലാവസ്ഥ പ്രതികൂലം; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു, നാളെ രാവിലെ പുനരാരംഭിക്കും
കൽപറ്റ : വയനാട്ടിലെ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ട് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ…
Read More » -
കേരളം
വയനാടിന് സഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായികൾ.
വയനാടിന് സഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായികൾ. ഗൗതം അദാനിയും എംഎ യൂസഫ് അലിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി വീതം നൽകി. പ്രമുഖ വ്യവസായി രവി…
Read More » -
കേരളം
വയനാട്ടിൽ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷം : അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി
തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ…
Read More » -
കേരളം
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ആറ്റിങ്ങലിൽ രണ്ടു ബിജെപി സീറ്റുകൾ പിടിച്ച് സിപിഎം, തൃശൂരിൽ യുഡിഎഫ് സീറ്റ് ബിജെപി പിടിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 43 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആദ്യഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം. നിലവിൽ 23 ഇടത്ത് എൽഡിഎഫും 18 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത്…
Read More » -
കേരളം
മഴയിലും രക്ഷാപ്രവർത്തനം ഊർജിതം; ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന
വയനാട് : രക്ഷാദൌത്യം ദുഷ്കരമാക്കി ചൂരൽമലയിൽ മഴ കനക്കുന്നു. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണം 175 ആയി. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന.…
Read More » -
കേരളം
വാഹനാപകടത്തിൽ പരിക്ക്, പ്രാഥമിക ചികിത്സയ്ക്ക് ശേഷം മന്ത്രി വീണ വയനാട്ടിലേക്ക്
മലപ്പുറം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കല്‍ കോളജിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം മന്ത്രി വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.വയനാട്ടിലെ ദുരന്തബാധിത…
Read More » -
കേരളം
വയനാട് ദുരന്തം; മരണം 166 ആയി
മേപ്പാടി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 166 ആയി. മേപ്പാടി പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ 94 പേരുടെ മൃതദേഹം എത്തിച്ചിട്ടുണ്ട്. ഇതിൽ 20…
Read More »