Day: July 23, 2024
-
ദേശീയം
നീറ്റില്‍ പുനഃപരീക്ഷയില്ല : സുപ്രീം കോടതി
ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. എന്നാല്‍ വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്…
Read More » -
കേരളം
ബിഹാറിനും ആന്ധ്രക്കും വാരിക്കോരി നൽകിയ കേന്ദ്രം കേരളത്തിനുനേരെ പുറംതിരിഞ്ഞു നിൽക്കുമ്പോൾ
തിരുവനന്തപുരം : ഏറ്റവുമധികം വോട്ട് ശതമാനവും ലോക്സഭയിലെ കന്നി എംപിയെയും സമ്മാനിച്ചിട്ടും കേരളത്തോട് ബിജെപിക്ക് ചിറ്റമ്മ നയം തന്നെ. സർക്കാരിനെ താങ്ങി നിർത്തുന്ന രണ്ടു കക്ഷികളുടെ സംസ്ഥാനങ്ങൾക്ക്…
Read More » -
മാൾട്ടാ വാർത്തകൾ
ഭക്ഷണം പാകം ചെയ്യാൻ പോലുമാകുന്നില്ല, പവർകട്ടിനു പുറമേ ലോ വോൾട്ടേജ് പ്രശ്നങ്ങളും- മാൾട്ടയിലെ വൈദ്യുതപ്രതിസന്ധി തുടരുന്നു
പവര്‍കട്ട് കുറയ്ക്കാനായി ജനറേറ്ററുകള്‍ ഇറക്കിയിട്ടും മാള്‍ട്ടയിലെ വൈദ്യുതപ്രതിസന്ധി തുടരുന്നു. പ്രഖ്യാപിത പവര്‍ കട്ടിനു പുറമെ, അപ്രഖ്യാപിത പവര്‍ കട്ടുകളും നിരന്തരമായി തുടരുന്നുവെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്. ലോ…
Read More » -
കേരളം
ഗംഗാവാലി പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തി; തിരച്ചിൽ തുടരുമെന്ന് സൈന്യം
ബെംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനായി ഇന്നും തിരച്ചിൽ തുടരുമെന്ന് സൈന്യം. പുഴയിൽ 40 മീറ്റർ മാറി സംശയകരമായ സിഗ്നൽ കണ്ടെത്തിയതായി സൈന്യം…
Read More » -
കേരളം
നിപ : മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറം: പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്. നിലവിൽ 406 പേരാണ് സമ്പർക്ക…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ക്രൊയേഷ്യയില്‍ നഴ്സിംഗ് ഹോമില്‍ വെടിവയ്പ്പിൽ ആറ് മരണം, അക്രമി പിടിയിൽ
സാഗ്രെബ്: ക്രൊയേഷ്യയിലെ ധാരുവാര് നഗരത്തിലെ നഴ്സിംഗ് ഹോമില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ ആറ് പേര് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.80…
Read More » -
ദേശീയം
ബിഹാറിന് പ്രത്യേക പദവിയില്ലെന്ന് കേന്ദ്രം, എൻ.ഡി.എ വിടില്ലെന്ന് ജെ.ഡി.യു
ന്യൂഡൽഹി : ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം തള്ളി കേന്ദ്രസർക്കാർ. ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം 2012 മാർച്ച് 30ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.…
Read More » -
ദേശീയം
ജനകീയ തീരുമാനങ്ങൾക്ക് സാധ്യത, മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ…
Read More »