Day: July 14, 2024
-
കേരളം
കേരളത്തിൽ അഞ്ചുദിവസം തീവ്രമഴ, മൂന്നുജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.…
Read More » -
അന്തർദേശീയം
ട്രംപിനെ വെടിവച്ചത് 20കാരന്; ഒളിച്ചിരുന്നത് 130 വാര അകലെയുള്ള കെട്ടിടത്തിന് മുകളില്‍
ന്യൂയോര്‍ക്ക് : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് ക്രൂക്സ് ആണെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു…
Read More » -
അന്തർദേശീയം
‘ആക്രമണത്തില്‍ ആശങ്ക’; ട്രംപിന് നേരെയുള്ള വെടിവയ്പില്‍ പ്രതികരിച്ച് മോദിയും ബൈഡനും
വാഷിങ്ടണ്‍ : പെന്‍സില്‍വേനിയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യുഎസ് മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍…
Read More » -
സ്പോർട്സ്
കോപ്പ അമേരിക്ക : കാനഡ വീണു, ഉറുഗ്വെ മൂന്നാം സ്ഥാനക്കാര്‍
നോര്‍ത്ത് കരോലിന : കാനഡയ്ക്കും ചരിത്ര വിജയത്തിനും ഇടയിലെ വിലങ്ങു തടി ആ മനുഷ്യനായിരുന്നു. ലൂയീസ് സുവാരസ്. ത്രില്ലര്‍ പോരില്‍ കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഉറുഗ്വെ…
Read More » -
സ്പോർട്സ്
കോപ്പ അമേരിക്ക : റെക്കോര്‍ഡിടാന്‍ അര്‍ജന്റീന; രണ്ടാം കിരീടം ലക്ഷ്യമിട്ട് കൊളംബിയ
ന്യൂയോര്‍ക്ക് : അര്‍ജന്റീനയ്ക്കും ലയണല്‍ മെസിക്കും വീണ്ടും ഒരു കിരീടപ്പോരാട്ടം. ഇത്തവണ കോപ്പ അമേരിക്കയിലെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനുള്ള പോരാട്ടമാണ്. ലോകകിരീട ജേതാക്കളുടെ എതിരാളികള്‍ കൊളംബിയയാണ്. മയാമിയിലെ ഹാര്‍ഡ്റോക്ക്…
Read More » -
സ്പോർട്സ്
യൂറോ കപ്പ് : മുത്തമിടാന്‍ മോഹിച്ച് ഇംഗ്ലണ്ട്; നാലം കീരിടം ലക്ഷ്യമിട്ട് സ്പെയിന്
ബര്‍ലിന്‍ : ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ല. യൂറോ കപ്പില്‍ പുതിയ ചാമ്പ്യന്മാര് ജര്‍മനിയിലും കോപ്പ അമേരിക്ക ജേതാക്കള്‍ യുഎസിലും ഉദിച്ചുയരും. രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ…
Read More » -
മാൾട്ടാ വാർത്തകൾ
യൂറോപ്പിൽ ഏറ്റവുമധികം വിസ നിരസിക്കുന്ന രാജ്യങ്ങളുടെ ശതമാന കണക്കുകളിൽ മാൾട്ട ഒന്നാമത്
യൂറോപ്പില്‍ ഏറ്റവുമധികം വിസ നിരസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാമത്. 2023ല്‍ മാള്‍ട്ട 12,261 വിസകളാണ് നിരസിച്ചത്. വിസ അഭ്യര്‍ത്ഥനകളുടെ 36.81 ശതമാനം വരും ഈ കണക്കുകള്‍.…
Read More » -
Uncategorized
ബിഎസ്പി അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ചെന്നൈ : തമിഴ്നാട്ടില്‍ ബിഎസ്പി അധ്യക്ഷന്‍ ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച്…
Read More » -
കേരളം
ജോയി കാണാമറയത്തു തന്നെ; രക്ഷാദൗത്യം തുടരുന്നു
തിരുവനന്തപുരം : തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. സ്കൂബ സംഘം മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തി.…
Read More » -
കേരളം
പയ്യോളിയിൽ നിർത്തിയില്ല ; വലഞ്ഞ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് യാത്രക്കാര്‍
കണ്ണൂർ : ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിൽ വിശദീകരണം തേടി റെയിൽവെ. സംഭവത്തിൽ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നൽകാൻ…
Read More »