Day: July 12, 2024
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പ് വിസ: 2023ല്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 109കോടി, അപേക്ഷ തള്ളിയാലും ഫീസ് തിരിച്ച് നല്‍കില്ല.
യൂറോപ്പ് യാത്രക്കായുള്ള ഷെങ്കൻ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കുത്തനെ കൂടുകയാണ്. എന്നാൽ കഴിഞ്ഞ വർഷം ഷെങ്കൻ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ്…
Read More » -
കേരളം
2028ഓടെ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറും, 10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയാകുന്നതിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബെര്‍ത്ത്…
Read More » -
ദേശീയം
കെജ്രിവാളിന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു…
Read More » -
അന്തർദേശീയം
തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ടില്ല ; ട്രംപിനെ വീണ്ടും പരാജയപ്പെടുത്തും : ജോ ബൈഡൻ
ന്യൂയോർക്ക് : പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ വീണ്ടും പരാജയപ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിൻമാറില്ലെന്നും ജോ ബൈഡൻ. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും പിന്മാറാൻ ആലോചിക്കുന്നില്ലെന്നും ബൈഡൻ…
Read More » -
അന്തർദേശീയം
ഇന്ത്യയുടെ റഷ്യൻ സഹകരണം; അതൃപ്തി അറിയിച്ച് അമേരിക്ക
ന്യൂഡൽഹി : റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ അതൃപ്തി അറിയിച്ച് അമേരിക്ക. ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യയിലെ അമേരിക്കൻ…
Read More » -
ദേശീയം
അംബാനി കല്യാണം ഇന്ന് ; മുംബൈയിൽ നാല് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
മുംബൈ : മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ…
Read More » -
ദേശീയം
കെജരിവാളിന് ഇന്ന് നിര്‍ണായകം ; ഇഡി അറസ്റ്റിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായകം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം…
Read More » -
കേരളം
ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ
തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെ…
Read More » -
കേരളം
ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും
ന്യൂഡൽഹി : ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളിജീയം…
Read More »