Day: July 2, 2024
-
കേരളം
കലയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി
ആലപ്പുഴ : ആലപ്പുഴയിൽ കാണാതായ മാന്നാർ സ്വദേശിയായ യുവതിയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കാണാതായ കലയുടെ ഭർത്താവ് അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ്…
Read More » -
ദേശീയം
യുപിയിൽ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി
ലഖ്നോ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 90 ആയി. ഒരു ആത്മീയ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. മരണം…
Read More » -
കേരളം
മോചനത്തിന് കളമൊരുങ്ങുന്നു,സൗദി അറേബ്യൻ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
325 യാത്രക്കാരുമായി പോയ എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 40 ലധികം പേർക്ക് പരിക്ക്
മാഡ്രിഡ്: വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക്…
Read More » -
മാൾട്ടാ വാർത്തകൾ
അനധികൃത താമസക്കാരായ 60 തൊഴിലാളികൾ അറസ്റ്റിൽ, കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്ന് സൂചന
അനധികൃത താമസക്കാരായ 60 തൊഴിലാളികളെ മാള്‍ട്ടീസ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഈ അനധികൃത തൊഴിലാളികള്‍ പിടിയിലായത്. അറസ്റ്റിലായവര്‍ എങ്ങനെയാണ് മാള്‍ട്ടയിലെത്തിയത് എന്നതിനെക്കുറിച്ചുള്ള…
Read More » -
മാൾട്ടാ വാർത്തകൾ
മാള്‍ട്ടയില്‍ മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മാള്‍ട്ടയില്‍ മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ച മുതല്‍ വ്യാഴാഴ്ച വരെയാണ് മുന്നറിയിപ്പ് ഉള്ളത്. കാറ്റുള്ള സാഹചര്യങ്ങള്‍ക്കിടയിലും, യുവി…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ സ്ലീമയിൽ ഉള്ള പ്രെലൂണ ഹോട്ടലിൽ തീപിടുത്തം
വിദേശ വിനോദസഞ്ചാരികൾ അടക്കം തങ്ങുന്ന പ്രെലൂണ ഹോട്ടലിൽ തീപിടുത്തം. പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഒരു അതിഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒഴിച്ചാൽ കൂടുതൽ അപകടങ്ങൾ ഒന്നും ഉണ്ടായില്ലെന്നത്…
Read More » -
കേരളം
എകെജി സെന്റര്‍ ആക്രമണം ; വിദേശത്ത് ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ന്യൂഡൽഹി : എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈൽ…
Read More » -
Uncategorized
നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന്
ന്യൂഡൽഹി : നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചു. ഇതോടെയാണ്…
Read More »