Month: September 2022
-
ഉക്രൈൻ യുദ്ധം യൂറോപ്പിനെ ബാധിക്കുന്നു. വിലക്കയറ്റം രൂക്ഷം
യുദ്ധത്തിൽ രാജ്യങ്ങൾ നേരിട്ട് പങ്കാളികളായിട്ടില്ലെങ്കിലും, യുദ്ധ സാമഗ്രികൾ എത്തിച്ചും, സാമ്പത്തിക സഹായം നൽകിയും, സാങ്കേതിക, തന്ത്രപരമായ തീരുമാനങ്ങൾകൊണ്ടും, അമേരിക്കയും, യൂറോപ്പും യുക്രൈയ്നിനെപിന്താങ്ങുന്നുണ്ട്.യുദ്ധം ഉണ്ടാകാൻ സാധ്യതയില്ല, ഉണ്ടായാൽ തന്നെ…
Read More » -
കേരളം
അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴയും കാറ്റും; കണ്ണൂരില്‍ ഉരുള്‍പൊട്ടി.
കൊല്ലം : അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്…
Read More » -
അന്തർദേശീയം
ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് ബ്രീട്ടീഷ് വിദേശ സെക്രട്ടറിയായ ലിസ് ട്രസ് ബോറിസ് ജോൺസന്റെ പിൻഗാമിയായത്.…
Read More » -
ഇന്ത്യയിൽ സൗജന്യ വാട്സാപ്,സിഗ്നൽ,ഗൂഗിൾ മീറ്റ്,ടെലഗ്രാം കോളുകൾക്ക് നിയന്ത്രണം വന്നേക്കും; ടെലികോം വകുപ്പ് കൂടുതൽ നടപടികളിലേക്ക്
സാങ്കേതികവിദ്യയിലെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രായിയോട് ടെലികോം വകുപ്പ് അഭിപ്രായം തേടിയത്. 2008ൽ ഇന്റർനെറ്റ് കോളിങ്ങിന് നിശ്ചിത ചാർജ് (ഇന്റർകണക്ഷൻ ചാർജ്) ഈടാക്കണമെന്ന് ട്രായ് ശുപാർശ ചെയ്തിരുന്നെങ്കിലും…
Read More » -
സ്പോർട്സ്
ഏഷ്യാകപ്പ് പാക്കിസ്ഥാന് വിജയം.
ദുബായ്: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പകരംവീട്ടി പാകിസ്താന്. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുവധാര ചാമ്പ്യന്മാർ .
റോം: രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് ഓൾ യൂറോപ്പ് ഫുട്ബോൾ ടൂർണമെന്റിൽ യുവധാര മാൾട്ട വീണ്ടും ചാമ്പ്യന്മാർ . യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെ പ്രമുഖ ടീമുകൾ…
Read More » -
ചരമം
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു.
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം. മിസ്ത്രി സഞ്ചരിച്ച…
Read More » -
കേരളം
നെഹ്റു ട്രോഫി: കാട്ടില്‍ തെക്കേതില്‍ ജലരാജാവ്.
ആലപ്പുഴ: 68-ാമത് പുന്നമട നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വിജയിച്ചു. കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട വനിതാ ക്രിക്കറ്റ് ടീമിൻറെ പ്രഥമ ക്രിക്കറ്റ് പരമ്പരയിൽ മാൾട്ടയ്ക്ക് വിജയം. മലയാളികൾക്ക് അഭിമാനമായി ടീമിൽ ആറു മലയാളികൾ .
ഇഫോവ് : റൊമാനിയിലെ ഇഫോവിൽ വച്ച് നടന്ന കോണ്ടിനെന്റൽ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ മാൾട്ട വനിതാ ക്രിക്കറ്റ് ടീമിന് ഏകപക്ഷീയ വിജയം. വനിതാ ടീമിൻറെ പ്രഥമ ക്രിക്കറ്റ്…
Read More » -
സ്പോർട്സ്
രക്തപുഷ്പങ്ങൾ നടത്തുന്ന രണ്ടാമത് ഓൾ യൂറോപ്പ് ഫുട്ബോൾ ടൂർണമെൻ്റ് രാവിലെ ഒൻപത് മുതൽ റോമിൽ നടക്കും.
റോം: രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ആഭിമുഖ്യത്തിൽ റോമിൽ വച്ച് നടക്കുന്ന രണ്ടാമത് ഓൾ യൂറോപ്പ് ഫുട്ബോൾ ടൂർണമെന്റ് രാവിലെ ഒൻപതിന് ആരംഭിക്കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ടീമുകൾ…
Read More »