യൂറോപ്യൻ യൂണിയൻ വാർത്തകൾസ്പോർട്സ്
രക്തപുഷ്പങ്ങൾ നടത്തുന്ന രണ്ടാമത് ഓൾ യൂറോപ്പ് ഫുട്ബോൾ ടൂർണമെൻ്റ് രാവിലെ ഒൻപത് മുതൽ റോമിൽ നടക്കും.

റോം: രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ആഭിമുഖ്യത്തിൽ റോമിൽ വച്ച് നടക്കുന്ന രണ്ടാമത് ഓൾ യൂറോപ്പ് ഫുട്ബോൾ ടൂർണമെന്റ് രാവിലെ ഒൻപതിന് ആരംഭിക്കും.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. നിലവിലെ ചാമ്പ്യന്മാർ മാൾട്ടയിലെ യുവധാരയാണ്.