കേരളം

ഉ​രു​കു​ന്ന ചൂ​ടി​ന് അ​ൽ​പ്പം ആ​ശ്വാ​സം; കോ​ട്ട​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ

കോ​ട്ട​യം: ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് അ​ൽ​പ്പം ആ​ശ്വാ​സ​മാ​യി കോ​ട്ട​യം ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ​പെ​യ്തു. പാ​ലാ, ഭ​ര​ണ​ങ്ങാ​നം, പൂ​ഞ്ഞാ​ർ, മേ​ലു​കാ​വ് , ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലെ​ല്ലാം മ​ഴ ല​ഭി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച മ​ഴ​യോ​ടൊ​പ്പം ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചെ​റി​യ രീ​തി​യി​ൽ കാ​റ്റും വീ​ശി. വ​രും മ​ണി​ക്കൂ​റു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ൽ മ​ഴ പെ​യ്തേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചു. കൊ​ല്ലം,പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ രാ​ത്രി​യി​ൽ മ​ഴ പെ​യ്തേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button