ചരമംമാൾട്ടാ വാർത്തകൾ

മാൾട്ടയിലേ മലയാളികൾക്ക് നൊമ്പരമായി ഒരു മരണം കൂടി, മുഹമ്മദ് ലുലു വിട വാങ്ങി.

മാറ്റർഡേ : മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി വീണ്ടും ഒരു മരണം കൂടി മലപ്പുറം തിരൂർ സ്വാദേശി മുഹമ്മദ്‌ ലുലു (29) ആണ് മരണപെട്ടത്

ബ്രെയിൻ റ്റ്യുമർ പിടിപെട്ട് ഒരു മാസമായി മാറ്റർഡേയിൽ അഡ്മിറ്റായിരുന്നു

ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button