സ്പോർട്സ്

യുവധാര മാൾട്ട സംഘടിപ്പിക്കുന്ന മൂന്നാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ്

നാളെ മൂന്നു മണി മുതൽ ഫ്ലോറിയാന എഫ് സി സ്റ്റേഡിയത്തിൽ.


വലേറ്റ : യുവധാര മാൾട്ട സംഘടിപ്പിക്കുന്ന മൂന്നാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ ഉച്ചതിരിഞ്ഞ് മൂന്നു മണി മുതൽ ഫ്ലോറിയാന എഫ് സി സ്റ്റേഡിയത്തിൽ ആരംഭിക്കും. മാൾട്ടയിലെ പ്രമുഖരായ 8 ടീമുകൾ മത്സരങ്ങളിൽ മാറ്റുരക്കുന്നു. ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് തത്സമയം ഗ്രൗണ്ടിൽ വച്ച് നടക്കും . 7000 യൂറോയിലധികം വരുന്ന സമ്മാനങ്ങൾ ആണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ഉദ്ഘാടന മത്സരത്തിൽ യുവധാര മാൾട്ട എഫ് സിയും ബോട്ടോഫോഗോ എഫ് സിയും കൃത്യം മൂന്നു മണിക്ക് ഏറ്റുമുട്ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button