Day: July 7, 2025
-
കേരളം
കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി
പത്തനംതിട്ട : കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു. ഓപ്പറേറ്ററും സഹായിയും ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി. ജാര്‍ഖണ്ഡ് സ്വദേശികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം…
Read More » -
അന്തർദേശീയം
യെമനിൽ മൂന്ന് തുറമുഖങ്ങളിൽ ബോംബിട്ട് ഇസ്രായേൽ
തെല്‍ അവിവ് : യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ മൂന്ന് തുറമുഖങ്ങളിലും ഒരു വൈദ്യുത നിലയത്തിലും ഇസ്രായേൽ സേന ബോംബിട്ടു. ഇതിന് തിരിച്ചടിയായി ഇസ്രായേലിലേക്ക് ഹൂത്തികള്‍ മിസൈലുകളയച്ചു.…
Read More » -
കേരളം
കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു
തൃശൂര്‍ : പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്കാരം മാര്‍ത്തമറിയം…
Read More » -
അന്തർദേശീയം
അമേരിക്ക പാർട്ടി രൂപീകരണം : മസ്കിന്റെ പരിഹസിച്ച് ട്രംപ്
ന്യൂയോർക്ക് : പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പ്രസ്താവനയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മസ്കിന്റെ തീരുമാനത്തെ പരിഹാസ്യം എന്നു വിശേഷിപ്പിച്ച…
Read More » -
ദേശീയം
ബംഗളൂരുവിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി
ബംഗളൂരു : കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മലയാളികൾ മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ.വി. ടോമിയും ഷൈനി ടോ മിയുമാണ് ഒളിവിൽ പോയത്. ഇവർ…
Read More » -
അന്തർദേശീയം
പകരച്ചുങ്കം : ഇന്ത്യ – യുഎസ് ചര്‍ച്ചകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍
വാഷിങ്ടണ്‍ ഡിസി : ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കവുമായി ബന്ധപ്പെട്ട് ഇന്ത്യ – യുഎസ് ചര്‍ച്ചകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഉടന്‍ മിനി ട്രേഡ് ഡീല്‍…
Read More » -
അന്തർദേശീയം
യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം
സനാ : യെമൻ തീരത്ത് ചെങ്കടലിൽ ചരക്കു കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം. എട്ട് ബോട്ടുകളിലായെത്തിയ സംഘമാണ് ആസൂത്രിത ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. യെമനിലെ ഹൊയ്ദ…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോ – ബുഗിബ്ബ- സ്ലീമ ഫാസ്റ്റ് ഫെറി സർവീസിന്റെ നിരക്ക് പ്രഖ്യാപിച്ചു
ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച ഗോസോ – ബുഗിബ്ബ- സ്ലീമ ഫാസ്റ്റ് ഫെറി സർവീസിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്ലീമയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള ഒരു സ്റ്റാൻഡേർഡ് വൺ-വേ യാത്രയ്ക്ക്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ ക്രൂരമായ പൂച്ചക്കൊലകളെ കുറിച്ചുള്ള വിവരമുണ്ടോ ? 5,000 യൂറോ പ്രതിഫലം ലഭിക്കും
മാൾട്ടയിലെ ക്രൂരമായ പൂച്ചക്കൊലകൾക്ക് പിന്നിലെ ക്രിമിനലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം. സ്ലീമ, ഗ്ഷിറ, വല്ലെറ്റ എന്നിവിടങ്ങളിൽ നടന്ന ക്രൂരമായ പൂച്ചക്കൊലകൾക്ക് ഉത്തരവാദിയായ വ്യക്തിയെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് 5,000…
Read More » -
അന്തർദേശീയം
തീപിടുത്തമുണ്ടായതായി സംശയിക്കുന്ന റയാൻഎയർ വിമാനത്തിലെ യാത്രികരുടെ വിവരങ്ങൾ പുറത്ത്
തീപിടുത്തമുണ്ടായതായി സംശയിക്കുന്ന റയാന്‍എയര്‍ വിമാനത്തിലെ യാത്രികരുടെ വിവരങ്ങള്‍ പുറത്ത്. ജൂലൈ 4 ന് വൈകുന്നേരം പാല്‍മ ഡി മല്ലോര്‍ക്ക വിമാനത്താവളത്തില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് പറക്കേണ്ട വിമാനത്തില്‍ നിന്നാണ്…
Read More »