അങ്കാറ : പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് തുർക്കി അടിത്തറയിടുന്നു. പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഈ ആഴ്ച തുർക്കി പാർലമെന്ററി…