Tunisian refugee boat sinks off Italian coast 6 dead and 40 missing
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറ്റാലിയൻ തീരത്ത് ടുണീഷ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി; ആറ് മരണം
റോം : ടുണീഷ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി ആറുപേർ കൊല്ലപ്പെട്ടു. 40 പേരെ കാണാനില്ലെന്നാണ് വിവരം. ഇറ്റലിയിലെ ലാംപെഡൂസയ്ക്ക് സമീപത്താണ് ദുരന്തമുണ്ടായത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ലാംപിയോൺ…
Read More »