thrissur-bike-accident-death
-
കേരളം
തൃശൂര്‍ ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
തൃശൂര്‍ : ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റത്തൂര്‍ സ്വദേശി കെ വി സുധീഷ് ആണ് മരിച്ചത്. ദേശീയപാത ആമ്പല്ലൂരില്‍ വെച്ച് ലോറികള്‍ക്കിടയില്‍ സുധീഷിന്റെ…
Read More »