Scooter rider dies after being hit by tempo traveler in Kannur
-
കേരളം
കണ്ണൂരിൽ ടെംപോ ട്രാവലറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
കണ്ണൂര്‍ : ടെംപോ ട്രാവലറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാരമല സ്വദേശി ആല്‍ബര്‍ട്ടാണ് (20) മരിച്ചത്. ഇന്നലെ ചിറ്റാരിക്കാല്‍-ചെറുപുഴ റോഡിലെ നയര പെട്രോള്‍ പമ്പിന് സമീപത്താണ്…
Read More »