Robotics revolution in high schools in Kerala 2500 advanced kits distributed to students
-
കേരളം
കേരളത്തിലെ ഹൈസ്കൂളുകളിൽ റോബോട്ടിക് വിപ്ലവം; 2500 അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം…
Read More »