One dead three injured as two planes collide during landing in Colorado
-
Uncategorized
കൊളറാഡോയില്‍ രണ്ട് വിമാനങ്ങൾ ലാൻഡിംഗിനിടെ കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്
കൊളറാഡോ : യുഎസിലെ കൊളറാഡോയില്‍ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു. ഈ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ കൊളറാഡോയിലെ ഫോര്‍ട്ട് മോര്ഗന് മുനിസിപ്പല്‍…
Read More »