murin taifus found in trivandrum alert
-
കേരളം
തിരുവനന്തപുരത്ത് ചെള്ളുപനിക്ക് സമാനമായ മുറിൻ ടൈഫസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മുറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ 75കാരനാണ് രോഗബാധ. ഇയാൾ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ…
Read More »