Maltese Prime Minister opposes proposal to raise minimum drinking age
-
മാൾട്ടാ വാർത്തകൾ
മദ്യപിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്തണമെന്ന നിർദേശത്തിനെതിരെ മാൾട്ടീസ് പ്രധാനമന്ത്രി
നിയമപരമായി മദ്യപിക്കാനുള്ള പ്രായപരിധി ഉയർത്തണമെന്ന നിർദേശത്തിനെതിരെ മാൾട്ടീസ് പ്രധാനമന്ത്രി. മാൾട്ടയുടെ നിയമപരമായ മദ്യപാന പ്രായം നിലവിലെ 17 ൽ നിന്ന് ഉയർത്തണമെന്ന ആവശ്യത്തിനെതിരെയാണ് പ്രധാനമന്ത്രി റോബർട്ട് അബേല…
Read More »