Malta takes tough measures to crack down on drink and drug driving
-
മാൾട്ടാ വാർത്തകൾ
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കുരുക്കുന്നതിനായി കർക്കശ നടപടികളുമായി മാൾട്ട
മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവരെ കുരുക്കുന്നതിനായി മാൾട്ട കർക്കശ നടപടികളിലേക്ക്. സംശയകരമായ കേസുകൾ അല്ലെങ്കിൽ പോലും ഡ്രാഗ് ടെസ്റ്റ് നടത്താനുള്ള പൂർണ അധികാരം പൊലീസിന് വിട്ടുകൊടുക്കാനാണ് ആലോചന.അടുത്തിടെ…
Read More »