ടോക്യോ : ജപ്പാനിൽ ഞായറാഴ്ചനടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായേ താകായീച്ചി (64) നേതൃത്വം നൽകുന്ന ലിബറൽ ഡെമക്രാറ്റിക് പാർട്ടി (എൽ.ഡി.പി.) ജയത്തിലേക്ക്. എൽഡിപി കേവലഭൂരിപക്ഷം മറികടന്നതായി ജപ്പാനീസ്…