Gambling operator Aristocrat Interactive will lose 120 jobs after announcing it will cease operations in June.
-
മാൾട്ടാ വാർത്തകൾ
ഗാംബ്ലിംഗ് ഓപ്പറേറ്റർ അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവ് ജൂൺ പ്രവർത്തനം അവസാനിപ്പിക്കും; 120 ജീവനക്കാർക്ക് ജോലി നഷ്ടമാക്കും
ജൂൺ മാൾട്ടയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഗാംബ്ലിംഗ് ഓപ്പറേറ്റർ അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവ്. അരിസ്റ്റോക്രാറ്റ് ഇന്ററാക്ടീവിൻറെ പ്രഖ്യാപനം ഏകദേശം 120 ജീവനക്കാർക്ക് ജോലി നഷ്ടമാക്കും. കമ്പനിയുടെ വൈറ്റ്-ലേബൽ ഐഗെയിമിംഗ് ബിസിനസ്…
Read More »