Another assassination attempt by unknown assailants on a senior Russian military officer
-
അന്തർദേശീയം
റഷ്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന് നേരേ വീണ്ടും അജ്ഞാതരായ അക്രമിയുടെ വധശ്രമം
മോസ്കോ : റഷ്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന് നേരേ വധശ്രമം. റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ജിആർയുവിന്റെ ഉപമേധാവിയായ ലെഫ്. ജനറൽ വ്ളാദിമിർ അലക്സിയേഫിനാണ് അജ്ഞാതനിൽനിന്ന് വെടിയേറ്റത്.…
Read More »