23000 Indian ship crew stranded at sea due to war in the Middle East
-
അന്തർദേശീയം
പശ്ചിമേഷ്യയിൽ യുദ്ധം : 23,000 ഇന്ത്യൻ കപ്പൽ ജീവനക്കാർ നടുക്കടലിൽ കുടുങ്ങി
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമൂസ് കടലിടുക്കിൽ പതിനായിരക്കണക്കിന് ഇന്ത്യൻ കപ്പൽ ജീവനക്കാർ കുടുങ്ങിക്കിടക്കുന്നു. മലയാളികളടക്കം ഏകദേശം 23,000…
Read More »