15 dead18 injured in tram derailment in Portugal
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പോർച്ചുഗലിൽ ട്രാം പാളം തെറ്റി 15 മരണം; 18 പേർക്ക് പരുക്ക്
ലിസ്ബൻ : ഇന്നലെ (ബുധനാഴ്ച) വൈകുന്നേരം പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലർ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്.…
Read More »