കേരളം

എസ്‌എസ്‌എല്‍സി ഫലം നാളെ, ഹയര്‍സെക്കന്‍ഡറി വിഎച്ച്‌എസ്‌ഇ മറ്റന്നാള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി./ടി.എച്ച്‌.എസ്‌.എസ്‌.എല്‍.സി./ എ.എച്ച്‌.എസ്‌.എല്‍.സി. ഫലപ്രഖ്യാപനം നാളെ മൂന്നിന്‌. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിക്കുന്നത്‌. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

കഴിഞ്ഞ വര്‍ഷം മേയ്‌ 19 നായിരുന്നു ഫലപ്രഖ്യാപനം.രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം വ്യാഴാഴ്‌ച മൂന്നിനു മന്ത്രി ശിവന്‍കുട്ടി നിര്‍വഹിക്കും.

എസ്‌.എസ്‌.എല്‍.സി. പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

https://pareekshabhavan.kerala.gov.in, www.pr.dkerala.gov.in,. https://sslcexam.kerala.gov.in, www.results.kite.kerala.gov.in

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

www.keralaresults.nic.in, www.pr.dkerala.gov.in, www.result.kerala. gov.in, www.examresults.kerala. gov.in,www.results.kite.kerala.gov.in

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍: www.keralaresults.nic.in, www.vhse. kerala.gov.in, www. results.kite.kerala.gov.in, www. pr.dkerala.gov.in,. www. results.kerala.nic.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button