മാൾട്ടാ വാർത്തകൾ

മ്റ്റാർഫയിൽ മോട്ടോർസൈക്കിൾ അപകടത്തിൽ യാത്രികന് ഗുരുതര പരിക്ക്

മ്റ്റാർഫയിൽ മോട്ടോർസൈക്കിൾ അപകടത്തിൽ യാത്രികന് ഗുരുതര പരിക്ക്. 34 വയസ്സുള്ള ബിർകിർകര സ്വദേശിക്കാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 7:30ഓടെ ട്രിക് ഇൽ-മാൾറ്റിൻ ഇൻറേർനാട്ടി ഉ എക്സില്യാട്ടിലാണ് അപകടം നടന്നത്.

സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം യാത്രികനെ മാതർ ഡെയ് ആശുപത്രിയിലേക്ക് മാറ്റുകയും. അദ്ദേഹത്തിന് ഗുരുതര പരിക്കുകളുണ്ടെന്ന് ആശുപത്രി അധികൃതർ സ്ഥികരിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button