കേരളം

മുനമ്പം വഖഫ് ഭൂമി പ്രശ്നം; മുഖ്യമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിനു മുഖ്യമന്ത്രി യോഗം വിളിച്ചു . ഈ മാസം 16ന് ഓൺലൈൻ ആയാണ് യോഗം ചേരുക.

നിയമ മന്ത്രി, റവന്യൂ മന്ത്രി, വഖഫ് ചുമതലയുള്ള മന്ത്രി, വഖഫ് ബോർഡ്‌ ചെയർമാൻ, സിഇഒ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാദ്ധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലുമാകും ചർച്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button