അന്തർദേശീയം

പാപുവ ന്യൂഗിനിയില്‍ മണ്ണിടിച്ചിൽ: 100 പേർ കൊല്ലപ്പെട്ടു

പോർട്ട് മോറെസ്ബി: പാപുവ ന്യൂഗിനിയിലുണ്ടായ മണ്ണിടിച്ചിലിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ പാപുവ ന്യൂ ഗിനിയയിലെ എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിൽ പുലർച്ചെ മൂന്നു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണു വിവരം. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button