മാൾട്ടാ വാർത്തകൾ
മാൾട്ട ഇന്ത്യൻ ഹൈക്കമ്മിഷൻ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
ബിർക്കിർക്കര :മാൾട്ടാ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ ആയിരിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും അഭിപ്രായം ആരായുവാനും വേണ്ടി ” ഓപ്പൺ ഹൗസ് ” നടത്തി. മാൾട്ടയിലെ ഇന്ത്യക്കാർക്കു വേണ്ടി യുവധാരയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോബി കൊല്ലം , ജോയിന്റ് സെക്രട്ടറി അയൂബ് തവനൂർ എന്നിവർ പങ്കെടുത്തു. ഹൈകമ്മീഷൻ മുൻപാകെ വന്ന വിഷയത്തിൽ എല്ലാം തന്നെ അനുഭാവപൂർണമായ നടപടികളെടുക്കുമെന്ന് എംബസി ഉറപ്പു നൽകി.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: