അന്തർദേശീയം

അറബിക്കടലിൽ മാലദ്വീപിനടുത്ത് ഭൂകമ്പം

ന്യൂഡൽഹി : അറബിക്കടലിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെയായാണ് അറബിക്കടലിൽ ഭൂകമ്പം അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.26 നാണ് ഭൂചലനം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button