മാൾട്ടാ വാർത്തകൾ
-
റഷ്യൻ തുറമുഖത്ത് നിന്നുളള ഓയിൽ ടാങ്കർകപ്പലിന്റെ ‘മാൾട്ടയിലേക്കുള്ള സന്ദർശനം’ അനുവദിക്കില്ല-മാൾട്ട സർക്കാർ
റഷ്യൻ തുറമുഖമായ തമാനിൽ നിന്ന് പുറപ്പെട്ട എണ്ണ ടാങ്കർ വെള്ളിയാഴ്ച മാൾട്ടയിൽ എത്തുമെന്ന് വിവിധ മറൈൻ ട്രാഫിക്-സ്പോട്ടിംഗ് വെബ്സൈറ്റുകൾ അറിയിച്ചു. ഇറ്റാലിയൻ പതാക പാറിക്കുന്ന ഈ ടാങ്കർ…
Read More » -
മാൾട്ടാ പോലീസ് പ്രതിനിധികൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.
ബിർക്കിർക്കര:മാൾട്ടാ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന്റെ പ്രതിനിധികളായ ഗബ്രിയഗാട്ട്,സാർജന്റ് ഇയാൻ വെല്ല എന്നിവർ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ചർച്ച നടത്തി.ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കമ്മീഷനുമായി സഹകരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നതിന്…
Read More » -
മാൾട്ട ഇന്ത്യൻ ഹൈക്കമ്മിഷൻ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
ബിർക്കിർക്കര :മാൾട്ടാ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ ആയിരിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും അഭിപ്രായം ആരായുവാനും വേണ്ടി ” ഓപ്പൺ ഹൗസ് ” നടത്തി. മാൾട്ടയിലെ…
Read More » -
മാൾട്ടയിൽ സമാശ്വാസ ചെക്കുകൾ ഇന്നു മുതൽ വിതരണം ചെയ്തുതുടങ്ങി.
വലേറ്റ : സാമ്പത്തിക പായ്ക്കേജിന്റെ ഭാഗമായി മാൾട്ട ഗവൺമെൻറ് കഴിഞ്ഞ മാസം തൊഴിലാളികള്ക്കും വിദ്യാര്ഥികള്ക്കും വേണ്ടി പ്രഖ്യാപിച്ച 100 യൂറോയുടെ ചെക്കുകൾ ഇന്നു മുതൽ വിതരണം ആരംഭിച്ചു.…
Read More » -
സാന്താ വെനേര വാഹനാപകടം; മാൾട്ടയിൽ രാവിലെ കനത്ത ഗതാഗതക്കുരുക്ക്.
ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സാന്താ വെനേര റോഡ് അടച്ചതിനെത്തുടർന്ന് രാവിലെ വാഹനങ്ങൾ കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഇന്ന് പുലർച്ചെ 3:30 ന് ഭിത്തിയിൽ ഇടിച്ച് 22 കാരന്…
Read More » -
ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും, കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികൾക്ക് ചികിത്സാ സഹായം നൽകാനും തയ്യാറെടുത്ത് മാൾട്ട
റഷ്യ-ഉക്രെയിൻ യുദ്ധ സാഹചര്യത്തിൽ ഉക്രെനിയൻ അഭയാർഥികളെ സ്വീകരിക്കാനും,പുട്ടിനു കെയേഴ്സ് വഴി കാൻസർ ബാധിതരായ ഉക്രെനിയൻ കുട്ടികളെ ചികിത്സിക്കാൻ സഹായിക്കാനും മാൾട്ടീസ് സർക്കാർ തയ്യാറെടുക്കുന്നതായി പ്രധാനമന്ത്രി റോബർട്ട് അബേല.…
Read More » -
മാൾട്ടയിലെ അറ്റാടിൽ പുടിൻ വിരുദ്ധ ചുവരെഴുത്തുകൾ,റഷ്യൻ എംബസിക്ക് പുറത്ത് ഹിറ്റ്ലർ വസ്ത്രത്തിൽ പുടിന്റെ കട്ടൗട്ട് – പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നു.
അറ്റാട് : റഷ്യയുടെ പ്രസിഡന്റ് പുടിനെ രണ്ടാം ലോകമഹായുദ്ധത്തിലെ വംശഹത്യക്കാരനായ ഫാസിസ്റ്റ് നേതാവ് ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തുന്ന രീതിയിലുളള ചുവരെഴുത്തുകൾ അറ്റാട് പരിധിയിലുള്ള ഒരു ചുവരിൽ രേഖപ്പെടുത്തിയതായി കാണപ്പെട്ടു.…
Read More » -
സെന്റ്ജൂലിയൻ പീഡനക്കേസിൽ പ്രതിക്ക് ഒൻപത് വർഷം തടവ്.
വലേറ്റ: സെന്റ്ജൂലിയൻ കാർ പാർക്കിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടർന്ന് 31 കാരനായ യുവാവിന് ഒമ്പത് വർഷം തടവ്. എറിത്രിയയിൽ…
Read More » -
സൈത്തൂണിൽ ഉണ്ടായ റോഡ് അപകടത്തിൽ ബൾഗേറിയൻ ഫുഡ് ഡെലിവറി ഡ്രൈവർ മരണപെട്ടു.
മാറ്റർ ഡേ: സൈത്തൂണിൽ അപകടത്തിൽപ്പെട്ട 38 കാരനായ ബൾഗേറിയൻ ഫുഡ് ഡെലിവറിമാൻ മരിച്ചു. ഞായറാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് മറ്റെർ ഡെയ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടതെന്ന്…
Read More » -
സൗഹൃദ രാഷ്ട്ര പട്ടികയിൽ നിന്ന് മാൾട്ടയെ മാറ്റി റഷ്യ
മോസ്കോ: റഷ്യ മാൾട്ടയെ ‘സൗഹൃദമല്ല’ എന്ന് കരുതുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. “റഷ്യയ്ക്കും റഷ്യൻ കമ്പനികൾക്കും പൗരന്മാർക്കും എതിരെ സൗഹൃദപരമല്ലാത്ത നടപടികൾ ചെയ്യുന്ന” വിദേശ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും…
Read More »