മാൾട്ടാ വാർത്തകൾ
-
ഫിനാൻഷ്യൽ ഇന്റലിജൻസ് അനാലിസിസ് യൂണിറ്റ് 2024-ൽ ഈടാക്കിയത് €437,000 പിഴ : ധനമന്ത്രി ക്ലൈഡ് കരുവാന
കള്ളപ്പണവും തീവ്രവാദത്തിനുള്ള ഫണ്ടിങ്ങും തടയുന്ന ഫിനാൻഷ്യൽ ഇന്റലിജൻസ് അനാലിസിസ് യൂണിറ്റ് (എഫ്ഐഎയു) 2024-ൽ ഈടാക്കിയത് €437,000 പിഴ. പാർലമെന്റിൽ മേശപ്പുറത്ത് വച്ച വിവരങ്ങൾ പ്രകാരം ഇത് 2023-ൽ…
Read More » -
മൂന്ന് ആഴ്ച മുൻപ് കാണാതായ വൃദ്ധന്റെ മൃതദേഹം ഫ്ഗുറയിൽ നിന്ന് കണ്ടെത്തി
മൂന്ന് ആഴ്ച മുൻപ് കാണാതായ വൃദ്ധന്റെ മൃതദേഹം ഫ്ഗുറയിലെ ഒരു മലയിടുക്കിൽ നിന്ന് കണ്ടെത്തിയതായി പോലീസ് . 65 വയസ്സുള്ള മാർട്ടിൻ ആംബിനെറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ്…
Read More » -
അഞ്ചുവർഷത്തേക്ക് ലൈസൻസ് സറണ്ടർ ചെയ്താൽ 25,000 യൂറോ നഷ്ടപരിഹാരം; പദ്ധതിയുമായി മാൾട്ടീസ് സർക്കാർ
അഞ്ച് വർഷത്തേക്ക് ലൈസൻസ് ഉപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് 25,000 യൂറോ നഷ്ടപരിഹാരം നൽകാൻ പദ്ധതിയുമായി മാൾട്ടീസ് സർക്കാർ. മാൾട്ടയിലെ റോഡുകളിലെ കാറുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന…
Read More » -
മേറ്റർ ദേയ് ആശുപത്രിയിലെ ഇന്ത്യൻ വനിതാ നഴ്സിനെ കുത്തി; ഇന്ത്യക്കാരനായ പുരുഷ നഴ്സ് അറസ്റ്റിൽ
മേറ്റർ ദേയ് ആശുപത്രിയിലെ ഇന്ത്യൻ വനിതാ നഴ്സിനെ സഹപ്രവർത്തകൻ കുത്തി. ആക്രമണം നടത്തിയതായി കരുതുന്ന നഴ്സും ഇൻഡ്യാക്കാരനാണ്. 41 വയസുള്ള വനിതാ നഴ്സിന് തോളിലാണ് കുത്തേറ്റത്. ഇവരെ…
Read More » -
മാൾട്ട സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക്; മൂന്നിലൊന്ന് രേഖകളും ഡിജിറ്റലൈസ് ചെയ്തതായി ലാൻഡ്സ് മന്ത്രാലയം
ലാൻഡ്സ് അതോറിറ്റിയുടെ കൈവശമുള്ള രേഖകളുടെ മൂന്നിലൊന്നും ഡിജിറ്റലൈസ് ചെയ്തതായി ലാൻഡ്സ് മന്ത്രാലയം . അതോറിറ്റിയുടെ കൈവശമുള്ള ഏകദേശം 53,000 രേഖകൾ ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. മൂന്നുവർഷം മുൻപാണ്…
Read More » -
ഇനി എല്ലാ അപേക്ഷകളും ഓൺലൈൻ സേവനം വഴിയും സമർപ്പിക്കാം : ട്രാൻസ്പോർട്ട് മാൾട്ട
ഡ്രൈവിംഗ് ലൈസൻസുകൾ, നമ്പർ പ്ലേറ്റുകൾ, വാഹന ലോഗ്ബുക്കുകൾ, റോഡ് ലൈസൻസുകൾ, അനലോഗുകൾ, ഡ്രൈവർ ടാഗുകൾ എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി നൽകാമെന്ന് ട്രാൻസ്പോർട്ട് മാൾട്ട (TM)…
Read More » -
തടവുകാരന് ക്ഷയരോഗം : കൊറാഡിനോ ജയിലിൽ അതീവജാഗ്രത
തടവുകാരന് ക്ഷയരോഗം സ്ഥിരീകരിച്ചതോടെ കൊറാഡിനോ ജയിലിൽ അതീവജാഗ്രത. ക്ഷയരോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ജയിലിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മാർച്ച് 16 ഞായറാഴ്ച തടവുകാരനെ മേറ്റർ ഡീ…
Read More »