മാൾട്ടാ വാർത്തകൾ
-
അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പൗരത്വ അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾ
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പേരുടെ മാൾട്ടീസ് പൗരത്വത്തിനുള്ള അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾ. ഈ ആഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ, ആഭ്യന്തര, സുരക്ഷാ, തൊഴിൽ മന്ത്രി ബൈറൺ…
Read More » -
ഫുഡ് കൊറിയറായി ജോലിയെടുക്കുന്ന മൂന്നാംരാജ്യ പൗരന്മാരെ പ്രതികാര നടപടികളിൽ നിന്ന് സംരക്ഷിക്കണമെന്ന് കോടതി
വസ്തുതാ ശേഖരണത്തെ സഹായിക്കുന്ന മൂന്നാംരാജ്യ പൗരന്മാരെ പ്രതികാര നടപടികളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മാൾട്ടീസ് അധികൃതരോട് കോടതി . പുതിയ തൊഴിൽ വേഗത്തിൽ നേടുന്നതിനുള്ള അവസരം നൽകി…
Read More » -
എംസിഡ വാലി റോഡിൽ പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കാൻ ആസൂത്രണ ബോർഡ് അംഗീകാരം
എംസിഡയിലെ വാലി റോഡിൽ ഒരു പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കുന്നതിന് ആസൂത്രണ ബോർഡ് അംഗീകാരം. സാന്താ വെനേര റൗണ്ട്എബൗട്ടിലേക്ക് നയിക്കുന്ന എക്സിറ്റിലാണ് (ഓഫ്-റാമ്പ്) പുതിയ റൗണ്ട്എബൗട്ട് വരുന്നത്. റോഡ്…
Read More » -
മാൾട്ടയിലും ഗോസോയിലുമുള്ള പൊതു വിനോദ ഇടങ്ങൾ രേഖപ്പെടുത്തുന്ന ആപ് വരുന്നു
മാൾട്ടയിലും ഗോസോയിലുമുള്ള പൊതു വിനോദ ഇടങ്ങൾ രേഖപ്പെടുത്താനായി ആപ് നിർമിക്കാനായി സർക്കാർ നീക്കം. പരിസ്ഥിതി മന്ത്രി മിറിയം ഡാലിയും ആരോഗ്യ മന്ത്രി ജോ എറ്റിയെൻ അബേലയും ചേർന്ന്…
Read More » -
റംല ബേ മുങ്ങിമരണം : ബ്രിട്ടീഷ് പൗരന്റെയും മകന്റെയും പേര് പുറത്ത്
മാൾട്ടയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മുങ്ങിമരിച്ച ബ്രിട്ടീഷ് പൗരന്റെയും മകന്റെയും പേര് പുറത്ത്. 37 കാരനായ മുഹമ്മദ് ഖാദൂസും 11 വയസ്സുള്ള മകൻ അയാനുമാണ് തിങ്കളാഴ്ച ഗോസോയിലെ റംല…
Read More » -
അറ്റകുറ്റപ്പണി : വല്ലെറ്റയിലടക്കം ജലവിതരണം തടസപ്പെടാൻ സാധ്യതയെന്ന് വാട്ടർ സർവീസസ് കോർപ്പറേഷൻ
മാൾട്ടയിലെ ചിലയിടങ്ങളിൽ ജലവിതരണം തടസപ്പെടാൻ സാധ്യതയെന്ന് വാട്ടർ സർവീസസ് കോർപ്പറേഷൻ. സൈല സ്ട്രീറ്റിലെ ഉയർന്ന മർദ്ദമുള്ള പ്രധാന പൈപ്പിൽ അടിയന്തര ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാത്രി പല…
Read More » -
ബാലപീഡന ചിത്രങ്ങൾ കൈവശം വയ്ക്കുകയും പങ്കുവെക്കുകയും ചെയ്ത 69 വയസ്സുകാരന് അഞ്ച് വർഷം തടവ്
ബാലപീഡന ചിത്രങ്ങൾ കൈവശം വയ്ക്കുകയും പങ്കുവെക്കുകയും ചെയ്ത 69 വയസ്സുകാരന് അഞ്ച് വർഷം തടവ്. ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട ഗുരുതരമായ ലൈംഗിക പീഡനം, അക്രമം,…
Read More » -
മാൾട്ടയിലേക്കുള്ള ക്രൂയിസ് കപ്പലുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ വർധന
ഈ വർഷത്തെ മൂന്നാം പാദത്തിൽ മാൾട്ട സന്ദർശിച്ച ക്രൂയിസ് യാത്രക്കാരുടെ എണ്ണത്തിൽ വർധന. 8.9% യാത്രക്കാർ വർധിച്ചുവെന്നും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 350,338 പേർ…
Read More »

